ALPS Trikkanapuram

ALPS Trikkanapuram
ALPS Trikkanapuram

Tuesday, July 9, 2013


മഴക്കാല രോഗങ്ങള്‍ -
 ബോധവത്കരണക്ലാസ്. 5/7/2013
മഴക്കാല രോഗങ്ങളെക്കുറിച്ചും പ്രതിരോധപ്രവര്‍ത്തനങ്ങളെക്കുറിച്ചും തവനൂര്‍ PHCയിലെ ആരോഗ്യപ്രവര്‍ത്തകര്‍ രക്ഷിതാകള്‍ക്ക് ക്ലാസെടുത്തു











പച്ചക്കറിവിത്ത് വിതരണം ചെയ്തു.

തവനൂര്‍ ക്യഷിഭവനില്‍ നിന്നും ലഭിച്ച പച്ചക്കറിവിത്ത് കുട്ടികള്‍ക്ക് PTAയോഗത്തില്‍ വിതരണം ചെയ്തു.
തവനൂര്‍ ക്യഷിഭവ൯ ഓഫിസര്‍ യോഗം ഉദ്ഘാടനം ചെയ്തു PTA President അധ്യക്ഷ൯ വഹിച്ചു.

Saturday, June 8, 2013

പ്രവേശനോൽസവം 2013



പ്രവേശനോൽസവ ഉദ്ഘാടന യോഗം




നവീകരിച്ച ലൈബ്രറി ഉദ്ഘാടനം വാർഡു മെമ്പർ ശ്രി. ടി.കെ.ഇസ്മൈൽ നിർവഹിച്ചു.     


നവീകരിച്ച പ്രീ പ്രൈമറി ഉദ്ഘാടനം പി ടി എ പ്രസിഡന്റ്‌ ശ്രി. സി.എം. അക്ബർ നിർവഹിച്ചു.

 

പ്രീ പ്രൈമറി ക്ലാസ്സ്‌ റൂം






സ്കൂൾ യുണിഫോം വിതരണം പഞ്ചായത്ത്‌ മെമ്പർ ശ്രിമതി ജമീല നിർവഹിച്ചു.



സ്കൂൾ ലോഗോ OSA സെക്രട്ടറി ശ്രി പി രഘുനാഥ് പ്രകാശനം ചെയ്തു.
   

കുട്ടികളുടെ സമ്പാദ്യ പദ്ധതി (Students Investment Program - SIP) വെൽഫയർ കമ്മിറ്റി അംഗം ശ്രി ആർ കെ അബൂബക്കർ ഉദ്ഘാടനം ചെയ്തു.


പഠനോപകരണ വിതരണം പി ടി എ അംഗം ശ്രി കെ പി ബാലൻ നിർവഹിച്ചു.



സ്കൂൾ ലോഗോ


പ്രവേശനോൽസവത്തിനു പായസത്തിന്റെ മാധുര്യവും