ALPS Trikkanapuram

ALPS Trikkanapuram
ALPS Trikkanapuram

Friday, July 1, 2016

രണ്ടാം ക്ലാസ്സിലെ ഗണിത പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികള്‍ അവരുണ്ടാക്കിയ ‘MEGAPHONE’  പ്രദര്‍ശിപ്പിക്കുന്നു.

Tuesday, June 21, 2016

വായനാദിനത്തോട് അനുബന്ധിച്ച്  സ്കൂളില്‍ പി എന്‍ പണിക്കര്‍ അനുസ്മരണം നടന്നു



Tuesday, June 7, 2016

പരിസ്ഥിതി ദിനത്തില്‍ കുട്ടികള്‍ ചെടി നടുന്നു.

Wednesday, September 9, 2015




ഒന്നാം തരത്തിലെ കുട്ടികൾ assembly യിൽ പത്ര വായന, പുസ്തക പരിചയം എന്നിവ നടത്തുന്നു,.

Friday, August 21, 2015




ഓണസദ്യ

അധ്യാപകരും കൂട്ടുകാരും സമ്മാനങ്ങളുമായി IEDC കുട്ടിയുടെ വീട്ടിൽ.