ALPS Trikkanapuram
ALPS Trikkanapuram
ALPS Trikkanapuram
Monday, September 19, 2011
സ്വാതന്ത്ര്യ ദിനാഘോഷം
വാര്‍ഡ് മെമ്പര്‍ ശ്രി.ടി.കെ.ഇസ്മയില്‍ ഉദ്ഘാടനം ചെയ്തു.
സ്കൂള്‍ പാര്‍ലമെന്റ് തിരഞെടുപ്പു
സ്കൂള്‍ പാര്‍ലമെന്റ് തിരഞെടുപ്പു 10-08-11 നു നടന്നു. പ്രിസൈഡിംഗ് ഓഫീസര്‍, പോലീസ് ഡ്യൂട്ടി, പോളിംഗ് ഓഫീസര്‍മാര്‍, പോളിംഗ് അസിസ്റ്റന്റ് എന്നീ ജോലികള്‍ കുട്ടികള്‍ തന്നെ ചെയ്തു.
K.P.രാമപ്രസാദിനെ സ്കൂള്‍ ലീഡര്‍ ആയി തിരഞ്ഞെടുത്തു.
Friday, June 24, 2011
കമ്പ്യൂട്ടര്‍ ഉദ്ഘാടനം
കമ്പ്യൂട്ടര്‍ ഉദ്ഘാടനം ഒ എസ് എ സെക്രട്ടറി ശ്രി. പി രഘുനാഥ് നിര്‍വഹിച്ചു.
സ്കൂള്‍ പ്രവേശനോത്സവം ജൂണ്‍ 1
പഞ്ചായത്ത് മെമ്പര്‍മാര്‍, പി ടി എ പ്രസിഡന്റ്, ഒ എസ് എ ഭാരവാഹികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.
സൗജന്യ പുസ്തക വിതരണം, ഗ്രാന്റ് വിതരണം, സൗജന്യ യുണിഫോറം വിതരണം, മധുര പലഹാര വിതരണം എന്നിവ നടന്നു.
Wednesday, February 2, 2011
കബ് യുണിറ്റ്
ബുള്‍ ബുള്‍ യുണിറ്റ്
സ്വാതന്ത്ര്യദിനാഘോഷം
Newer Posts
Older Posts
Home
Subscribe to:
Posts (Atom)