ALPS Trikkanapuram

ALPS Trikkanapuram
ALPS Trikkanapuram

Wednesday, September 9, 2015




ഒന്നാം തരത്തിലെ കുട്ടികൾ assembly യിൽ പത്ര വായന, പുസ്തക പരിചയം എന്നിവ നടത്തുന്നു,.

Friday, August 21, 2015




ഓണസദ്യ

അധ്യാപകരും കൂട്ടുകാരും സമ്മാനങ്ങളുമായി IEDC കുട്ടിയുടെ വീട്ടിൽ.

Saturday, August 15, 2015




സ്വാതന്ത്ര്യ ദിനാഘോഷം.


Friday, June 5, 2015




പരിസ്ഥിതി ദിനത്തിൽ സ്കൂൾ ലീഡർ വൃക്ഷതൈ നടുന്നു.

Tuesday, July 9, 2013


മഴക്കാല രോഗങ്ങള്‍ -
 ബോധവത്കരണക്ലാസ്. 5/7/2013
മഴക്കാല രോഗങ്ങളെക്കുറിച്ചും പ്രതിരോധപ്രവര്‍ത്തനങ്ങളെക്കുറിച്ചും തവനൂര്‍ PHCയിലെ ആരോഗ്യപ്രവര്‍ത്തകര്‍ രക്ഷിതാകള്‍ക്ക് ക്ലാസെടുത്തു











പച്ചക്കറിവിത്ത് വിതരണം ചെയ്തു.

തവനൂര്‍ ക്യഷിഭവനില്‍ നിന്നും ലഭിച്ച പച്ചക്കറിവിത്ത് കുട്ടികള്‍ക്ക് PTAയോഗത്തില്‍ വിതരണം ചെയ്തു.
തവനൂര്‍ ക്യഷിഭവ൯ ഓഫിസര്‍ യോഗം ഉദ്ഘാടനം ചെയ്തു PTA President അധ്യക്ഷ൯ വഹിച്ചു.